വായ്പ്പൂർ : നടുവിലെടത്തു പരേതനായ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ തോമസ് (93) നിര്യാതയായി. സംസ്‌കാരം നടത്തി. മുണ്ടകത്തിൽ കുടുംബാംഗമാണ്. മക്കൾ : മേഴ്‌സി, ജെസി, സിബിച്ചൻ തോമസ്, മരുമക്കൾ: തങ്കച്ചൻ (വേഴക്കാട്ടു), ജോൺ (കണിയാത്ത്), ലിസമ്മ (തെക്കെയറ്റത്തു).