aadam-pennukkara
ആദം പെണ്ണുക്കര

ആലാ: പെണ്ണുക്കര കുളഞ്ഞി അയ്യത്ത് ആദം പെണ്ണുക്കര (ഗോപാലകൃഷ്ണൻ-58) നിര്യാതനായി. 2020 ൽ നാടൻ പാട്ടിനുള്ള ഫോക് ലോർ അക്കാഡമി അവാർഡ് നേടിയ ആദം പെണ്ണുക്കര നാടൻ പാട്ട്, മിമിക്രി, നാടകം തുടങ്ങിയവയിൽ ശ്രദ്ധേയനായിരുന്നു. ഭാര്യ: ഓമന. മക്കൾ : വിഷ്ണു ജി. ആദം, കലാമണ്ഡലം വൈശാഖ്‌