പന്തളം: എസ്.എൻ.ഡി.പി യോഗം മങ്ങാരം 147-ാം ശാഖാ യോഗത്തിന്റെ ആഭിമുഖ്യത്തിൽ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ഗുരുക്ഷേത്രത്തിൽ പ്രത്യേപൂജകൾ, ഗണപതിഹോമം, ബൈക്ക് റാലി, ഘോഷയാത്ര എന്നിവ നടത്തും. പൂഴിക്കാട് എസ്.എൻ.നഗർ എസ്.എൻ.ഡി.പി ശാഖാ യോഗത്തിന്റെ ആഭിമുഖ്യത്തിൽ ഗുരുമന്ദിരത്തിൽ പ്രത്യേക പൂജകൾ, ഘോഷയാത്ര എന്നിവ നടക്കും.