 
മല്ലപ്പള്ളി : മഠത്തുംഭാഗം രാഗം റെസിഡൻസ് അസോസിയേഷന്റെ ഉദ്ഘാടനം സിനിമാ താരം പ്രശാന്ത് നിർവഹിച്ചു. പ്രസിഡന്റ് ഡോ.മാത്യൂസ് വർഗിസ് അദ്ധ്യക്ഷതവഹിച്ചു.സെക്രട്ടറി ആർ.ഹരി, ട്രഷറർ അജി ഏബ്രഹാം, സി.കെ മത്തായി, പി.കെ രാജു , ചെറിയാൻ, വിജോയി പുന്തോട്ടിൽ, നളി നാക്ഷൻ നായർ എന്നിവർ സംസാരിച്ചു.