10-sob-n-sasidharakurup
എൻ. ശശിധരക്കുറുപ്പ്

കൊടുമൺ: അങ്ങാടിക്കൽ തെക്ക് വാക്കയിൽ എൻ. ശശിധരക്കുറുപ്പ് ( 68, സി. പി. എം മണക്കാട് ബ്രാഞ്ച് സെക്രട്ടറി, അങ്ങാടിക്കൽ സർവ്വീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് മെമ്പർ) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 1 ന് വീട്ടുവളപ്പിൽ. ഭാര്യ: ജയകല. മക്കൾ: നിതിൻ (നന്ദു) അവന്തിക.