പന്തളം: പൂഴിക്കാട് കളീക്കൽ പരേതനായ ശിവരാമകുറുപ്പിന്റെ ഭാര്യ വിജയമ്മ (75) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11.30ന്. മക്കൾ : സുധാമണിയമ്മ, വരദ, ഗിരിജ, ശ്രീജ, സ്മിത. മരുമക്കൾ: രാജൻ കെ. കുറുപ്പ്, തുളസീധരൻപിള്ള, ബാബു രാജൻപിള്ള, അനിൽ കുമാർ, രാജേഷ് കുമാർ.