 
മല്ലപ്പള്ളി:ചിറമേൽ മേക്കരിങ്ങാട്ട് തലച്ചിറയ്ക്കൽ പരേതനായ പി. ജോസഫിന്റെ ഭാര്യ സാറാമ്മ ജോസഫ് (തങ്കമ്മ- 93) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 3 ന് കൈപ്പറ്റ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ. അയിരൂർ തെങ്ങുംതോട്ടത്തിൽ ഊന്നുകല്ലിൽ കുടുംബാംഗമാണ്. മക്കൾ: തമ്പി,ജോജി, പരേതരായ അമ്മുക്കുട്ടി (റിട്ട. ബി.എസ്.എൻ.എൽ. ഉദ്യോഗസ്ഥ), ഡോ. സിസ്റ്റർ ജൂലിയാന (കടമ്പനാട് നസ്രേത്ത് കോൺവെന്റ് അംഗം). മരുമക്കൾ: മല്ലപ്പള്ളി മാവുങ്കൽ റോസമ്മ, കുന്നന്താനം തേക്കനാൽ പൊയ്കയിൽ സിജി, ചെങ്ങരൂർ പൊയ്കയിൽ പാപ്പച്ചൻ.