10-sob-kg-balachandran
കെ. ജി. ബാലചന്ദ്രൻ

മല്ലപ്പുഴശേരി : ഓന്തേകാട് പടിഞ്ഞാറെ കുംഭമല വീട്ടിൽ പരേതനായ ഗോപാലന്റെ മകൻ കെ. ജി. ബാലചന്ദ്രൻ (ബാലാജി-55 ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പിൽ. കെ.പി.എം.എസ് 1991-ാം നമ്പർ തെക്കേമല ടൗൺ ശാഖ സെക്രട്ടറിയാണ്. ഭാര്യ: ഷീല. മക്കൾ : ബാലുക്കുട്ടൻ, ഷിബിൻ.