10-sob-sarala-babuji
സരള ബാബുജി

മാത്തൂർ: ഹരീഷ് വിഹാറിൽ കെ. എൻ. ബാബുജിയുടെ ഭാര്യ സരള ബാബുജി (58-ചെന്നീർക്കര സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ ഹരീഷ് ബാബു, ഹരിതാ ബാബു.