 
പന്തളം: പൂഴിക്കാട് പൂമുഖത്തുതെക്കേതിൽ പരേതനായ ശിവരാമപിള്ളയുടെ ഭാര്യ ജാനകിയമ്മ (91) നിര്യാതയായി. സംസ്‌കാരം നടത്തി. തറയിൽ കുടുംബാംഗമാണ്. മക്കൾ: രാധാമണി, കമലമ്മ (റിട്ട. ആരോഗ്യവകുപ്പ്), വിജയമ്മ (റിട്ട. ആരോഗ്യവകുപ്പ്) വസന്ത (റിട്ട. ആരോഗ്യവകുപ്പ് ലേ സെക്രട്ടറി, എറണാകുളം ജനറൽ ആശുപത്രി), സതിയമ്മ (മഹിള പ്രധാൻ ഏജന്റ്, പന്തളം). മരുമക്കൾ: രാജശേഖരൻ നായർ (ജീവൻ മെഡിക്കൽസ് കല്ലിശ്ശേരി), വാസുദേവൻ നായർ (കൈരളി പേപ്പർ മാർട്ട്, കല്ലിശ്ശേരി), ഡോ. മുരളീധരൻ പിള്ള (റിട്ട. സയന്റിഫിക് ഇൻഫർമേഷൻ ഓഫീസർ, ലോ കോളേജ്, എറണാകുളം), സുധാകരകുറുപ്പ്, പരേതനായ ഓമനക്കുട്ടൻ. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 9ന്.