കുളനട : പന്തളം ഭാരത് ഓഫ്‌സെറ്റ് പ്രസ് ഉടമ നിര്യാതനായ മാന്തുക ഹരിമംഗലത്ത് കെ.ആർ. ഗോപാലപിള്ള (83) യുടെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ : രാജമ്മ ഗോപാലപിള്ള. മക്കൾ : ഹരികുമാർ ജി., ശ്രീജ പിള്ള. മരുമക്കൾ : പ്രിയ കെ.ജി., ഹരിദാസ് ബി.പിള്ള. സഞ്ചയനം : ബുധനാഴ്ച രാവിലെ 9 മണി.