10-sob-chellamma-sukumara
ചെല്ലമ്മ സുകുമാരൻ

മല്ലപ്പള്ളി ഈസ്റ്റ് : കൊച്ചുപറമ്പിൽ എം. കെ. സുകുമാരന്റെ ഭാര്യ ചെല്ലമ്മ സുകുമാരൻ (64) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് ഇരവിപേരൂർ പി.ആർ.ഡി.എസ് ശ്മശാനത്തിൽ. മക്കൾ: സുമിത, സുമേഷ്. മരുമക്കൾ: രതീഷ്, ബീന സുമേഷ്.