വാഴമുട്ടം: ചെമ്പകശ്ശേരിൽ വീട്ടിൽ രവീന്ദ്രൻ നായർ (58) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: വസന്തകുമാരി. മക്കൾ: രാഹുൽകുമാർ, രോഹിത് കുമാർ. സഞ്ചയനം 18ന് 9 മണിക്ക്.