10-sob-suma-johnson
സുമാ ജോൺസൺ

മുണ്ടിയപ്പള്ളി : നെടുമ്പാറ ജോൺസന്റെ ഭാര്യ സുമാ ജോൺസൺ (56) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് കുന്നന്താനം സെന്റ് ഫ്രാൻസിസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. മക്കൾ: ജിനു, ജെസി, ജജോ മരുമക്കൾ : സീതു, ഡെനീഷ്, സുനിത.