 
പന്തളം: ഉളനാട് നെടിയമണ്ണിൽ കാലായിൽ പരേതനായ എൻ.ടി. വർഗീസിന്റെ ഭാര്യ സാറാമ്മ വർഗീസ് (78) നിര്യാതനായി. പെരുമ്പാവൂർ ചാമക്കാല കുടുംബാഗമാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ഉളനാട് സെന്റ് ജോൺസ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ. മക്കൾ: ലിസി പൊന്നച്ചൻ, സാജൻ വർഗീസ്, ബെൻസി സ്റ്റാൻലി. മരുമക്കൾ: ജോൺ പൊന്നച്ചൻ, ഷാന്റി സാജൻ, സ്റ്റാൻലി കെ. തോമസ്