10-sob-gowriamma
ഗൗരിയമ്മ

തിരുവല്ല: കാവുംഭാഗം ഇടശ്ശേരിപറമ്പിൽ പരേതനായ രാമകൃഷ്ണനാചാരിയുടെ ഭാര്യ ഗൗരിയമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സരസ്വതി, ഗീത. മരുമക്കൾ: ജയപ്രകാശ്, ചന്ദ്രൻ.