10-sob-balakrisnapilla
കെ.കെ. ബാലകൃഷ്ണപിള്ള

തിരുവല്ല: പെരിങ്ങര പൗവ്വത്തിൽ വീട്ടിൽ റിട്ട. സുബേദാർ കെ.കെ. ബാലകൃഷ്ണപിള്ള (78) നിര്യാതനായി. സംസ്‌കാരം ഇന്ന് ബംഗളുരുവിൽ. വെണ്ണിക്കുളം അമ്പാട്ടുഭാഗം കടയ്ക്കാംപുറത്ത് കുടുംബാംഗമാണ്. ഭാര്യ: രമണീഭായ്. മക്കൾ: സ്മിതാ ബാലൻ, നിഷാ ബാലൻ. മരുമക്കൾ: സജികുമാർ, സുരേഷ് നായർ.