പന്തളം:തോട്ടക്കോണം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിന്ദി ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട് . യോഗ്യരായവർ13ന് രാവിലെ 11ന് സ്‌കൂൾ ഓഫീസിൽ അസൽ യോഗ്യതാ സർട്ടിഫിക്കറ്റ് സഹിതം അഭിമുഖത്തിന് എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.