വളഞ്ഞവട്ടം : വളഞ്ഞവട്ടം കണ്ണശംപറമ്പിൽ വീട്ടിൽ കെ. കെ. പാപ്പൻ നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് വീട്ടുവളപ്പിൽ. മക്കൾ: രാജൻ വളഞ്ഞവട്ടം, മായ, തുളസി, മുരുകൻ. മരുമക്കൾ: രവികുമാർ, സുജാത കുമാരി, ജയന്തി, അഞ്ജു മോൾ.