 
ആലപ്പുഴ: കൈതവന കോപ്രാവേലിക്കകത്തു ശ്രീശൈലം വീട്ടിൽ പി. സുലഭൻ നായർ (85, റിട്ട. കോഓപ്പറേറ്റീവ് അസിസ്റ്റന്റ് രജിസ്ട്രാർ) നിര്യാതനായി. സംസ്കാരം നടത്തി. തിരുവമ്പാടി ഹയർ സെക്കൻഡറി സ്‌കൂൾ ട്രസ്റ്റ് മുൻ സെക്രട്ടറി ആയിരുന്നു. ഭാര്യ പരേതയായ തിരുവല്ല ചാത്തങ്കരി മന്ത്രയിൽ പി. ജി. ശ്രീകുമാരി. മക്കൾ: ജ്യോതിരാജ് (ആസ്പിൻവാൾ, എറണാകുളം), ജ്യോതിശ്രീ (ഹെഡ് മിസ്‌ട്രസ് ഗവ. എച്ച് എസ്. തെക്കേക്കര മങ്കൊമ്പ്). മരുമക്കൾ : പി രമേശ്കുമാർ (ഒാൾ ഇന്ത്യ റേഡിയോ), മായ (എച്ച്. എസ്. എസ്. തിരുവമ്പാടി).