m-k-vijayarajan
എം.കെ. വിജയരാജൻ

പ്രമാടം : മണപ്പള്ളിൽ സിനി നിലയത്തിൽ എം.കെ. വിജയരാജൻ ( റിട്ട. ഗ്രഫ് എക്സിക്യൂട്ടിവ് എൻജിനിയർ -84) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ : കെ. ഓമനഭായി. മക്കൾ : വി. സിനിലാൽ, സീനാ.വി.രാജൻ. മരുമക്കൾ : ബിന്ദു.എസ്.ലാൽ, ഡോ. ശ്രീകുമാർ .