traffic

പത്തനംതിട്ട : ആറൻമുള ഉത്രട്ടാതി വള്ളംകളിയുമായി ബന്ധപ്പെട്ട് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ക്ഷേത്രത്തിന്റെ സമീപത്തെ പൊന്നുംതോട്ടം ഗ്രൗണ്ട്, പരമൂട്ടിൽപടി പ്രാർത്ഥനാഹാൾ, ആറൻമുള വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ട്, അയ്യൻകോയിക്കൽ വിജയാനന്ദ വിദ്യാലയം മൈതാനം, നാൽക്കാലിക്കൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനം, ആറൻമുള കച്ചേരിപ്പടി സിവിൽ സ്റ്റേഷൻ കോമ്പൗണ്ട്, പൊലീസ് ക്വാർട്ടേഴ്‌സ് ഗ്രൗണ്ട്

(പൊലീസ് വാഹനങ്ങൾ മാത്രം), വഞ്ചിത്ര മാർത്തോമാ സ്‌കൂൾ ഗ്രൗണ്ട്, കോഴഞ്ചേരി സെന്റ് തോമസ് സ്‌കൂൾ മൈതാനം എന്നിവിടങ്ങളിലാണ് പാർക്കിംഗ് ക്രമീകരിച്ചിരിക്കുന്നത്.