കിഴവള്ളൂർ : തെനയംപ്ളാക്കൽ റജി.ടി. ഏബ്രഹാമിന്റെ ഭാര്യ സോഫി വർഗീസ് (38) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : എബിൻ, ആയൂഷ്.