 
കോന്നി മങ്ങാരം: പുത്തൂരം (പാറത്തറയിൽ, തെങ്ങുക്കാവ് ) പി. എസ്. വാസുകുട്ടി (62, റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : അമ്പിളി. മക്കൾ : പി. വി. അഖില, പി. വി. ആരോമൽ. സഹോദരങ്ങൾ : പി. എസ്. കമലമ്മ, പി. എസ്. ഗോപി (റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ, സി.പി.എം പ്രമാടം ലോക്കൽ സെക്രട്ടറി), പി. എസ്. രവി.