11-sob-dineshan
ദിനേശൻ

റാന്നി - പെരുനാട്: മുക്കം പുത്തൻവീട്ടിൽ ദിനേശൻ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: സരസമ്മ. മക്കൾ: വിനീഷ്, സിന്ധു. മരുമകൾ: മനോജ്, ബിന്ദു.