 
പന്തളം തെക്കേക്കര : പടുക്കോട്ടുക്കൽ കാവിന്റടിവശത്ത് കുഞ്ഞുപിള്ള (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടു വളപ്പിൽ. ഭാര്യ: പരേതയായ ശാരദ. മക്കൾ: സുമതി, സുധാകരൻ, സുശീല, സുരേന്ദ്രൻ. മരുമക്കൾ : പരേതനായ ഭാസ്ക്കരൻ, മണി, സന്തോഷ്, അംബിക.