കുന്നന്താനം: പുന്നമണ്ണിൽ പി. റ്റി. ജോൺ (ബേബി-70) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2.30 ന് വള്ളമല സെന്റ് മേരീസ് സെഹിയോൻ ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: പേങ്ങാട്ടിൽ പരേതയായ ശോശാമ്മ ജോൺ. മക്കൾ : ലിനു, സജൻ, പരേതനായ ലജൻ. മരുമക്കൾ: അനിൽ, ഷിജി.