പന്തളം: ഉളനാട് ഷീജ കോട്ടേജിൽ പി. റ്റി. വർഗീസിന്റെ ഭാര്യ അന്നമ്മ വർഗീസ് (75, റിട്ട പ്രധാനാദ്ധ്യാപിക) നിര്യാതയായി. പുഴിക്കാട് ആനമുടി കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് 2 ന് ഉളനാട് സെന്റ് ജോൺസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. മകൾ: ഷീജ തോമസ്, മരുമകൻ : തോമസ് വർഗീസ് (തെക്കേടത്ത് വീട് കുടമാളൂർ, ഇന്ത്യ ഗേറ്റ് കോട്ടയം). കൊച്ചുമക്കൾ : അനീറ്റ, അലീന, എയ്ഞ്ചലീന.