തിരുവല്ല: സേവാഭാരതി പെരിങ്ങര പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ എറണാകുളം ചൈതന്യ കണ്ണാശുപത്രിയുടെ സഹകരണത്തോടെ ഇന്ന് രാവിലെ 8.30 മുതൽ ചാത്തങ്കരി കമ്മ്യൂണിറ്റി ഹാളിൽ അഞ്ചാമത് സൗജന്യ നേത്ര ചികിത്സാ ക്യാമ്പും തിമിര ശസ്ത്രക്രിയയും നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9562083324, 9847627807.