binu
ബിനു

ചെങ്ങന്നൂർ: മുണ്ടങ്കാവ് മഞ്ചേരിയിൽ നാണപ്പന്റെയും കമലാക്ഷിയുടെയും മകൻ ബിനു (മണികണ്ഠൻ -46)നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടു വളപ്പിൽ. ഭാര്യ: സൂര്യ പ്രഭ സഹോദരി: ബിന്ദു രാജേശ്വരൻ (അദ്ധ്യാപിക, എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ, കാരംവേലി ).