11-sob-thresyamma-lukose
ത്രേസ്യാമ്മ ലൂക്കോസ്

ചുങ്ക​പ്പാറ​ നിർമ്മലപുരം: മക്കനാൽ എം. എം. ലൂക്കോസിന്റെ ഭാര്യ ത്രേസ്യാമ്മ ലൂക്കോസ് (87) നിര്യാതയായി. സംസ്‌കാരം ചൊ​വ്വാഴ്​ച രാ​വിലെ 11 ന് കുളത്തൂർ ചെറുപുഷ്പ പള്ളി​യിൽ. കുളത്തൂർ മേലേട്ടു കൊച്ചിയിൽ കുടുംബാംഗമാണ്.മറ്റുമക്കൾ: എൽസമ്മ, ജോയി, മേരി, കുഞ്ഞുമോൻ, ജെസി. മരു​മക്കൾ: കോട്ടയം മണക്കുന്നേൽ ജോസ്, മറിയാമ്മ നെടുംകു​ന്നം, പൊങ്ങന്താനം മടത്തുവേലിൽ സിബിച്ചൻ, ആലപ്രക്കാട്ട് പുരയ്ക്കൽ ഷീനാ.