 
തിരുവല്ല: നിരണം ഗ്രാമപഞ്ചായത്ത് 10 -ാം വാർഡ് മെമ്പറും പുളിക്കീഴ് ബ്ലോക്ക് മുൻ പ്രസിഡന്റുമായിരുന്ന ജോളി ഈപ്പന്റെ ഭർത്താവ് മടത്തൂവേലിൽ ഈപ്പൻ തോമസ് (തങ്കച്ചൻ - 65) നിര്യാതനായി. സംസ്കാരം 12ന് ഉച്ചയ്ക്ക് ഒരു മണിക്ക് നിരണം കാട്ടുനിലം സെന്റ് തോമസ് മാർത്തോമ പള്ളിയിൽ
മക്കൾ: ജിതിൻ ഈപ്പൻ, നിതിൻ ഈപ്പൻ.
മരുമകൾ: നീതു ജിതിൻ.