National Forest Martyrs Day
ദേശീയ വന രക്തസാക്ഷി ദിനാചരണം
കുപ്രസിദ്ധമായ വെജാർലി കൂട്ടക്കൊല നടന്നത് 1730 സെപ്തംബർ ആയിരുന്നു. ഈ സംഭവത്തെപ്പറ്റി ധാരാളം ചരിത്രകഥകൾ രാജസ്ഥാനിലുണ്ട്. സെപ്തംബർ 11നെ സ്മരിക്കുവാൻ 2013 മുതൽ എല്ലാ വർഷവും വനരക്തസാക്ഷി ദിനമായി ആചരിക്കുവാൻ പരിസ്ഥിതി വനം മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപനം നടത്തി.
ഓർമ്മകളിൽ അമേരിക്ക 11-9-2001
ലോകത്തെ നടുക്കിയ ഭീകരാക്രമണം. 2001 സെപ്തംബർ 11ന് ആണ് ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിൽ ഭീകരർ വിമാനം ഇടിച്ചു കയറ്റിയത്. 3000ത്തോളം ആളുകളാണ് അന്ന് കൊല്ലപ്പെട്ടത്.