gopinathan
ഗോപിനാഥന്‍

വല്ലന: കുഴിതുണ്ടിയിൽ വീട്ടിൽ ഗോപിനാഥൻ ( 58) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ.