കൊന്നപ്പാറ: തെക്കെച്ചരുവിൽ (മാരാമൺ) ടി. എം. സൈമന്റെ ഭാര്യ ജെയ്നമ്മ സൈമൺ (ജെയ്നി - 51) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് കൊന്നപ്പാറ ശാലേം മാർത്തോമ പള്ളിയിൽ. തേക്കുതോട് പാറയിൽ കുടുംബാംഗമാണ്. മക്കൾ: ജസ്റ്റിൻ സൈമൺ (എൻജിനീയർ ഖത്തർ), ജസ്റ്റീന സൈമൺ.