ഇടപ്പാവൂർ: കോലാത്രയിൽ കെ. വി. ഏബ്രഹാം (ബേബി - 82) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഇടപ്പാവൂർ സെന്റ് തോമസ് മാർത്തോമ പള്ളിയിൽ. ഭാര്യ: ലീലമ്മ. നെല്ലിമല വലിയപറമ്പിൽ താഴത്തേതിൽ കുടുംബാംഗമാണ്. മക്കൾ: എൽസി, പ്രിൻസ്, പരേതനായ മോൻസി. മരുമക്കൾ: രാജു കായംകുളം, ജോജി ചെങ്ങറ, വത്സമ്മ കീഴ് വായ്പ്പൂര്.