 
കോലഞ്ചേരി: വടയമ്പാടി സിന്തൈറ്റ് ജിഞ്ചർ കൗണ്ടിയിൽ മല്ലപ്പള്ളി ആനിക്കാട് പ്രാറ്റിടത്ത് സാബു ഏബ്രഹാമിന്റെ (പ്രിമസ് ഗ്ലൗസ് പ്രൈ. ലി, കാക്കനാട്) ഭാര്യ ആൻ നീതാ സാബു (49 - വാഴക്കുളം വിശ്വജ്യോതി എൻജിനീയറിംഗ് കോളേജ് മാത്തമാറ്റിക്‌സ് വകുപ്പ് മുൻ മേധാവി) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2:30ന് മല്ലപ്പള്ളി ആനിക്കാട് കാരിയ്ക്കാമല മാർ ബസേലിയോസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. കോതമംഗലം ചാലക്കുഴി പ്രൊഫ. ഡോ. സി.എൻ. പൗലോസിന്റെയും ജയയുടെയും മകളാണ്.