കോന്നി: കിഴക്കുപുറം എസ്.എൻ. ഡി.പി യോഗം ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഒന്നാം വർഷ ബിരുദ ബിരുദാന്തര ക്‌ളാസുകൾ 12 ന് ആരംഭിക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.