 
കാരിത്തോട്ട: ഉള്ളന്നൂർ പന്നിക്കുഴിയിൽ റെയാൻവില്ലയിൽ വി. എം. ബേബി (80) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഉള്ളന്നൂർ സെന്റ് ജോർജ് ഓർത്തഡോക്സ് ചെറിയ പള്ളിയിൽ. ഭാര്യ: തങ്കമ്മ കാരിത്തോട്ട പള്ളികിഴക്കേതിൽ കുടുംബാംഗമാണ്. മക്കൾ: വിൽസൺ, വിനിൽ. മരുമകൾ: ആരാധന.