പുല്ലാട് :കോക്കാട്ട് വീട്ടിൽ പരേതനായ കെ. ടി. ഗോപാലൻ മാസ്റ്ററുടെ ഭാര്യ കെ. പി. തങ്കമ്മ (72) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പുല്ലാട് വീട്ടുവളപ്പിൽ. മക്കൾ : മനോജ്കുമാർ കെ. ജി., മഞ്ജുനു കെ. ജി., ശ്രീകുമാർ കെ. ജി. മരുമക്കൾ : ബിന്ദു എൻ. കുമാരി, കെ. രാധാകൃഷ്ണൻ, ഡോ. ഗംഗ.