ചെങ്ങന്നൂർ: ഗവ.വി.എച്ച്. എസ്.എസ്.ഫോർ ഗേൾസിൽ എച്ച്. എസ്. ടി.ഹിന്ദി താൽക്കാലിക ഒഴിവുണ്ട്. യോഗ്യത ഉള്ളവർ 13ന് രാവിലെ 11ന് ഓഫീസിൽ നേരിട്ട് ഹാജരാകണം.