 
മല്ലപ്പള്ളി : മല്ലപ്പള്ളി 863-ാം എസ്.എൻ.ഡി.പി ശാഖയിലെ 168 -ാമത് ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ദീപം തെളിയിക്കൽ പനയംപാല എം.ജി.ഡി ആശ്രമം വികാരി.വി.ജോൺസനും ക്ഷേത്രംതന്ത്രി പെരുന്ന സന്തോഷ് തന്ത്രികളും ചേർന്ന് നിർവഹിച്ചു. ശാഖാ പ്രസിഡന്റ് ടി.പി ഗിരീഷ് കുമാർ, സെക്രട്ടറി ഷൈലജ മനോജ്,വൈസ് പ്രസിഡന്റ് വാസുദേവൻ കളരിക്കൽ യൂണിയൻ കമ്മിറ്റി അംഗം ജയൻ സി.വി , കുഞ്ഞുകോശി പോൾ,റെജി തോമസ്, എബി മേക്കരിഞ്ഞാട്ടു,സണ്ണി ജോൺസൺ പ്രകാശ് വടക്കേമുറി,ഗീതാ കുര്യാക്കോസ്, സിന്ധു സുഭാഷ്,ലൈല അലക്സാണ്ടർ, റെജി പണിക്കമുറി,സാം പട്ടേരിൽ,ബിജു പുറത്തോടൻ,ബിന്ദു മേരി തോമസ്,വിദ്യമോൾ എസ്, രതീഷ് പീറ്റർ,സുരേഷ് ബാബു,കെ.ജി.സാബു, മധു ചെമ്പുകുഴി, ഇ.ഡി തോമസ്കുട്ടി, ബിജു.ടി.ജോർജ്,ഡോ.സതീഷ്,സുഭാഷ് കുമാർ, ഷൈബി, സജി തോട്ടത്തിമലയിൽ, ബിജി,എന്നിവർ ചതയദിന ആശംസകൾ നേർന്നു.