പ്രമാടം : സിദ്ധനർ സർവീസ് സൊസൈറ്റി ഇളകൊള്ളൂർ ശാഖയുടെ നേതൃത്വത്തിൽ ഓണാഘോഷവും പഠനോപകരണ വിതരണവും നടത്തി. പ്രസിഡന്റ് ഇ.ആർ.കുട്ടപ്പൻ അദ്ധ്യക്ഷത വഹിച്ചു. കെ.ആർ. സന്തോഷ്, കെ.ജി.സുനിൽ, ഉണ്ണി മുള്ളുകുഴിയിൽ എന്നിവർ പ്രസംഗിച്ചു.