പ്രമാടം : സി.ഐ.ടി.യു ജില്ലാ സമ്മേളനം 17,18 തീയതികളിൽ കോന്നി ശബരി ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി.രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം, പ്രകടനം, പൊതുസമ്മേളനം എന്നിവ ഉണ്ടായിരിക്കും.