മല്ലപ്പള്ളി പെരുമ്പെട്ടി : അത്യാൽ ശ്രീമംഗലത്ത് രവീന്ദ്രനാഥപണിക്കരുടെ ഭാര്യ സീമന്ദിനിയമ്മ (76) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീജ, ശ്രീകുമാർ. മരുമക്കൾ: പ്രസാദ്, രാധിക.