കോന്നി: സംസ്ഥാനസർക്കാരിന് കീഴിലുള്ള ഐ.എച്ച്.ആർ.ഡി.യുടെ കലഞ്ഞൂരിൽ പ്രവർത്തിക്കുന്ന കോളേജ് ഒഫ് അപ്ലൈഡ് സയൻസിൽ കേരള യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്തിതിട്ടുള്ള ബി. എസ്. സി.കമ്പ്യൂട്ടർ സയൻസ് , ബി.കോം കമ്പ്യൂട്ടർ അപ്ലിക്കേഷൻ,ബികോം ടാക്സേഷൻ, ബി.ബി.എ. ഡിഗ്രി കോഴ്സുകളിലും ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (മൂന്നു മാസം ) കോഴ്സിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അർഹതയുള്ള വിഭാഗങ്ങൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും.
ഫോൺ: 8606032861, 9656398101