12-sob-sreejesh
ശ്രീജേഷ്

പെരുനാട്: മാമ്പാറ നെടിയകാലായിൽ പരേതരായ ശ്രീനിവാസന്റെയും സുധർമ്മയുടെയും മകൻ ശ്രീജേഷ് (39) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: സേതുലക്ഷ്മി. മകൻ : അഭിനവ്.