12-sob-kunjumon
കുഞ്ഞുമോൻ

കൂടൽ: ഗാന്ധിജംഗ്​ഷൻ തേമ്പാവുംമണ്ണിൽ കുഞ്ഞുമോൻ (62) നി​ര്യാ​ത​നായി. സംസ്‌ക്കാരം നാളെ ഉ​ച്ച​യ്ക്ക് 12ന് സെന്റ് ജൂഡ് കത്തോലിക്ക പള്ളിയിൽ. ഭാര്യ ബിയിട്രിസ്. മകൻ: ഷിബു. മരുമകൾ: പ്രീത.