12-sob-sam-j-zacharia
സാം ജെ. സക്കറിയ

തിരുവല്ല : ചുമത്ര എബനേസർ ഹോമിൽ സാം ജെ.സക്കറിയ (57) നി​ര്യാ​ത​നായി. സംസ്‌കാരം നാ​ളെ ഉ​ച്ച​യ്ക്ക് 1ന് തുകലശ്ശേരി സെന്റ് തോമസ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: വടശ്ശേരിക്കര ചെറുകാട്ട് ആലീസ് സാം. മക്കൾ : ജേക്കബ് സ​ക്കറിയ (ജാ​ക്ക്), ഏബ്രഹാം ജെ.സ​ക്കറിയ (എബി), അക്‌​സ സൂസൻ സാം.