 
കാരിത്തോട്ട : കിഴക്കേ കടവംക്കോട്ട് പരേതനായ കെ.ടി.ജോർജിന്റെ ഭാര്യ അന്നമ്മ ജോർജ് (81) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 3ന് കല്ലുമല ദി ചർച്ച് ഓഫ് ഗോഡ് ഇടശ്ശേരിമല സെമിത്തേരിയിൽ. ആലഞ്ചേരി വടക്കേക്കര കുടുംബാംഗമാണ്. മക്കൾ : തോമസ് (ബഹ്റൈൻ), ജോസ്. മരുമക്കൾ: ബ്ലെസി (ബഹ്റൈൻ), ലിജോ. കൊച്ചുമക്കൾ: ജെസ്ലിൻ, ജെസ്വിൻ, ജോയൽ, ജെയ്റസ്, ജെറിൽ, ജിയാ.